കോഴിക്കോട്: വാകയാട് എച്ച് എസ് അറപ്പീടിക റോഡിൽ പാലം പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 30 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പിഐയു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂട്ടാലിട റോഡിൽ നിന്ന് പാലോളിയിലേക്ക് പോകേണ്ട വാഹനങ്ങൾ വെളിയോട്ട് താഴെ കുന്നത്ത് മുക്ക് റോഡ് വഴിയും പാലോളിയിൽ നിന്ന് തൃക്കുറ്റിശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ മേചാലകര അമ്പലം വാകയാട് റോഡ് വഴി പോകേണ്ടതാണ്.
Related Posts
അനധികൃത ഗ്യാസ് ഫില്ലിങ്: 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു
കോഴിക്കോട്: അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് എന്ന സ്ഥലത്തെ ഗ്യാസ്…
വി എസിൻ്റെ വിയോഗം യുഗാന്ത്യം: ഡോ. ആസാദ് മൂപ്പൻ
കോഴിക്കോട്: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ, പൊതുരംഗത്തിന്റെ യുഗാന്ത്യമാണെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.…
വഖഫ് ബോർഡ് ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിൻ്റെ കോഴിക്കോട് ഡിവിഷണൽ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 15 ന് ഉദ്ഘാടനം ചെയ്യും. ഇ എം എസ് സ്റ്റേഡിയത്തിന് പിറകുവശത്തുള്ള…

