‹

സംസ്ഥാന വിവരാവകാശ കമ്മീഷൻ സിറ്റിംഗ് നാളെ


കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ എം ദിലീപ്, നാളെ (മാർച്ച് 14) രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിംഗ് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000