കടലിലെ രക്ഷാപ്രവര്‍ത്തനം: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കും. ഫോണ്‍: 0495 2414039, 2414863.


Leave a Reply

Your email address will not be published. Required fields are marked *