റെസ്‌ക്യൂ ഗാര്‍ഡ് അഭിമുഖം മാറ്റി

കോഴിക്കോട് : ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒമ്പത്-ജൂലൈ 31) ജില്ലയില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് റെസ്‌ക്യൂ ഗാര്‍ഡുമാരെ ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 28ല്‍നിന്ന് 29ലേക്ക് മാറ്റി. 29ന് രാവിലെ 11ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് അഭിമുഖം. ഫോണ്‍: 0495 2414074, 9496007052.

Leave a Reply

Your email address will not be published. Required fields are marked *