കോഴിക്കോട്: സാമ്പത്തിക വര്‍ഷാരംഭ ദിനമായ ഏപ്രില്‍ ഒന്നിന് ട്രഷറി ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 31ന് ട്രഷറി നീക്കിയിരിപ്പ് പൂര്‍ണമായും ബാങ്കില്‍ തിരിച്ചടക്കുന്നതിനാല്‍ ഏപ്രില്‍ മാസത്തെ ആദ്യ ഇടപാട് ദിവസമായ നാലാം തീയതി പണമിടപാടുകള്‍ ഏജന്‍സി ബാങ്കില്‍നിന്ന് പണം ലഭിക്കുന്നത് വരെ വൈകും.
Related Posts
31.70 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ
ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി പിടിയിലായവർ കോഴിക്കോട് – ബംഗളൂരു ടൂറിസ്റ്റ് ബസ്സിലെ നൈറ്റ് സർവീസ് ഡ്രൈവർമാർ കോഴിക്കോട്: സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി…
‘യുവ ആപ്ദ മിത്ര’ എൻ.എസ്.എസ് ക്യാമ്പിന് തുടക്കം
കോഴിക്കോട്: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാർക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കമായി. കോഴിക്കോട് എരഞ്ഞിപ്പാലം നവജ്യോതി…
മൊബൈൽ നമ്പർ പരിവാഹനിൽ ഉൾപെടുത്തണം
കോഴിക്കോട്: മോട്ടോർ വാഹന ഉടമകൾ ആധാർ അധിഷ്ഠിത മൊബൈൽ നമ്പർ പരിവാഹനിൽ ഉൾപ്പെടുത്തണമെന്ന് നന്മണ്ട ജോ. ആർടിഒ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിൽ നിന്ന് നൽകുന്ന സേവനങ്ങൾ…

