ഏപ്രിൽ ഒന്നിന് ട്രഷറി ഇടപാടുകൾ നടക്കില്ല

കോഴിക്കോട്: ഏപ്രിൽ ഒന്നിന് ട്രഷറുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ട്രഷറി ഓഫീസർ എം ഷാജി അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000