ലോകായുക്ത സിറ്റിംഗ്

കോഴിക്കോട്: കേരള ലോകായുക്ത കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സിറ്റിംഗ് നടത്തും. സെപ്തംബര്‍ 23 ന് കണ്ണൂര്‍ കോണ്‍ഫറന്‍സ് ഹാളിലും 24 ന്  കോഴിക്കോട് പിഡബ്ല്യൂഡി  റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് സിറ്റിംഗ്. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍, ഉപ ലോകായുക്ത ജസ്റ്റിസ് വി ഷെര്‍സിയും നേതൃത്വം നല്‍കും. രാവിലെ 10.30 ന് ആരംഭിക്കുന്ന സിറ്റിംഗില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.