ജില്ലാ വികസന സമിതി യോഗം 28 ന്

കോഴിക്കോട്: ജില്ലാ വികസന സമിതിയുടെ സെപ്റ്റംബര്‍ മാസത്തെ യോഗം
28 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ ചേരും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000