ലിസി വര്‍ഗീസ് അന്തരിച്ചു

കോഴിക്കോട്: ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഹെഡ്മിസ്ട്രസ് ലിസി വര്‍ഗീസ് (78) അന്തരിച്ചു. കുന്നംകുളം വടക്കേതലയ്ക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: സാമൂഹ്യക്ഷേമവകുപ്പ് മുന്‍ അഡീ.ഡയറക്ടര്‍ പോള്‍ കെ. മാത്യു. മക്കള്‍: മാത്യു പോള്‍ (എന്‍ജിനിയര്‍, ചെന്നൈ), ഡോ. മേരി പോള്‍ (എം.ജി. ഹോമിയോ മെഡിക്കല്‍ സെന്റര്‍, കരിങ്ങാച്ചിറ. മരുമക്കള്‍: ഡോ.ദീപ ഇട്ടിമാണി, ഡോ. ജോര്‍ജ് ഫിലിപ്പ്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *