സ്റ്റാഫ് നഴ്സ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴില്‍ ഒരു വര്‍ഷത്തിനകം വരുന്ന സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 22ന് രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. യോഗ്യത: ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം. പ്രായപരിധി: 20-45. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.