ഫിസിഷ്യന്‍ നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫിസിഷ്യനെ നിയമിക്കും. യോഗ്യത: മെഡിസിനില്‍ എംഡി/ഡിഎന്‍ബി മെഡിസിന്‍. മാസവേതനം: 90,000 രൂപ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29ന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

Leave a Reply

Your email address will not be published. Required fields are marked *