കോഴിക്കോട്: ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് പാർട്ട് ടൈം ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനിൽ നിന്നുള്ള ഒരു വർഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്. പ്രായപരിധി: 18 നും 45 നും മധ്യേ. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർ കാർഡും സഹിതം ഡിസംബർ 12ന് രാവിലെ 11 മണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0495-2382314
Related Posts
ഡയറക്ട് ആന്റീരിയര്‍ അപ്രോച്ച് സന്ധിരോഗ ശസ്ത്രക്രിയാ ക്യാമ്പുമായി ‘ആര്‍ത്രക്രോണ്‍ 2025’
കോഴിക്കോട്: അസ്ഥിരോഗ വിദഗ്ധരുടെ സംഘടനയായ ഇന്‍ഡോ – കൊറിയന്‍ ഓര്‍ത്തോ പീഡിക് ഫൗണ്ടേഷന്റെ 33-ാം വാര്‍ഷിക സമ്മേളനം’ആര്‍ത്രക്രോണ്‍ 2025′ കോഴിക്കോട്ട് നടന്നു. നടക്കാവ് ജിഎംസി ഓര്‍ത്തോ ഹോസ്പിറ്റലില്‍…
മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം
കോഴിക്കോട്: 2023 ഡിസംബര്‍ 31 വരെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ അംഗങ്ങളും സുഗമമായ പെന്ഷന് വിതരണത്തിന് 2024 ആഗസ്റ്റ്…
ദേശീയ ക്ഷീര ദിനം: മില്‍മ ഡെയറി സന്ദര്‍ശിക്കാം
കോഴിക്കോട്: ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മില്‍മ ഡെയറി സന്ദര്‍ശിക്കാം. നവംബര്‍ 24, 25, 26 തിയ്യതികളില്‍ പെരിങ്ങൊളത്തെ മില്‍മ കോഴിക്കോട് ഡെയറിയിലും 25, 26…

