നഴ്‌സിംഗ് ഓഫീസർ എഴുത്തു പരീക്ഷ


കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ താൽക്കാലിക നഴ്‌സിംഗ് ഓഫീസർ തസ്തികയിൽ എഴുത്തുപരീക്ഷ നടത്തുന്നതിനായി ജിഎൻഎം/ബിഎസ് സി നഴ്‌സിംഗ്, കെഎൻഎംസി രജിസ്‌ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16  വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ എച്ച്.ഡി.എസ് ഓഫീസിൽ നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ 0495 2355900.

Leave a Reply

Your email address will not be published. Required fields are marked *