കോഴിക്കോട്: ബീച്ചിലെ ഗവ. സ്‌കൂള്‍ ഓഫ് നേഴ്‌സിംഗില്‍ 2024-25 അധ്യയന വര്‍ഷം ഡിപ്ലോമ ഇന്‍ ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് താല്‍ക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ് ലിസ്റ്റും വെയിറ്റിംഗ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സ്ഥാപനത്തില്‍ വന്ന് പരിശോധിക്കാവുന്നതും പരാതിയുണ്ടെങ്കില്‍ ആഗസ്റ്റ് രണ്ടിന് വൈകീട്ട് അഞ്ചിനകം പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജിനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്. ഫോണ്‍: 0495-2365977.

