കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്സ് തസ്തികയില്‍ ഒഴിവുണ്ട്. 780 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ (മാസം പരമാവധി 21060 രൂപ) ജിഎന്‍എം പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 7നു രാവിലെ 11 ന് ഇന്റര്‍വ്യൂവിനായി എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തണം. യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍: 0495-2460724.
Related Posts
ഹരിത കര്‍മസേനക്കൊപ്പം കൈകോര്‍ത്ത് യുവതയും
കോഴിക്കോട്: യുവജനങ്ങള്‍ക്ക് ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാനും ഹരിത കര്‍മസേനക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം നല്കി ‘ഹരിത കര്‍മ സേനയോടൊപ്പം യുവത’ ക്യാമ്പയിന്. മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍…
കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും
കോഴിക്കോട്: ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലയിലെ നഗര പ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും.…
മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്കെയര്‍ ആപ്പ്; ‘ ആസ്റ്റര്‍ ഹെല്‍ത്ത്’ പ്രവര്‍ത്തന സജ്ജം
ആസ്റ്ററിന്റെ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഹോംകെയര്‍ എന്നിവയുടെ സേവനങ്ങള്‍ സമന്വയിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് കോഴിക്കോട്: കേരളത്തിന്റെ ആതുര സേവന മേഖലയില്‍ നിര്‍ണായക പരിവര്‍ത്തനങ്ങള്‍ക്ക്…

