കോഴിക്കോട്: പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
Related Posts
പൂർണ ബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി (Awake Brain Surgery) വിജയകരം
ശസ്ത്രക്രിയ പൂർത്തിയാക്കിയത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കൽപ്പറ്റ: അത്യപൂർവമായതും സങ്കീർണവുമായ അവേക് ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മാനന്തവാടി തലപ്പുഴ…
ദേശീയ യുനാനി ദിനം നാളെ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും
ഉദ്ഘാടനം ഓൺലൈനായി കോഴിക്കോട്: എട്ടാമത് ദേശീയ യുനാനി ദിനം കോഴിക്കോട് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 11 ന് ആരോഗ്യ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന്…
റെസ്ക്യു ഗാര്‍ഡുമാരെ നിയമിക്കുന്നു
കോഴിക്കോട്: 2024വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ) കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി റെസ്ക്യു…

