കോഴിക്കോട്: ഗവ. ലാബ് ടെക്നീഷ്യന് നിയമനംഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ലാബ് ടെക്നീഷ്യന് നിയമനത്തിന് ഫെബ്രുവരി 27ന് രാവിലെ ഒമ്പതിന് അഭിമുഖം നടത്തും. യോഗ്യത: ഡി.എം.ഇ/കെ.യു.എച്ച്.എസ് അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി: 18-40. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍ അഭിമുഖത്തിനെത്തണം.
Related Posts
ഓഡിയോളജിസ്റ്റ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിഎഎസ്എൽപി/ തത്തുല്യം/ ആർ സി…
കെയര്‍ പ്രൊവൈഡര്‍ ഇന്റര്‍വ്യൂ 26 ന്
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് മായനാടിലെ ഗവ. ഭിന്നശേഷി സദനത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നതിനായി സെപ്തംബര്‍ 26 ന് രാവിലെ 10.30 ന്…
ബേപ്പൂർ തുറമുഖം: മാലിന്യസംസ്കരണത്തിന് ട്രീറ്റ്മെന്റ് പ്ലാന്റ്
തുറമുഖത്തെ അഴുക്കുചാല്‍ പദ്ധതി ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കണം കോഴിക്കോട്: ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനം. പൊതുമരാമത്ത്, വിനോദസഞ്ചാര…

