‹

എൻഡോസ്കോപ്പി ടെക്നീഷ്യൻ അഭിമുഖം 18ന്

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനുകീഴിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ താൽക്കാലിക തസ്തിക ഒഴിവിലേക്ക് ഡിഎംഇയുടെ ഡിപ്ലോമ ഇൻ എൻഡോസ്കോപ്പി കോഴ്സും 6 മാസത്തെ ഇൻ്റേൺഷിപ്പും പൂർത്തിയാക്കിയ (ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ പ്രൊസീജിയറുകളായ Upper GI scopy, Colonoscopy and ERCP എന്നിവ അസിസ്റ്റ് ചെയ്ത പ്രവൃത്തിപരിചയവും നിർബന്ധം) ഉദ്യോഗാർഥികൾ ജൂലൈ 18 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. എമർജൻസി കേസുകൾ എന്തെങ്കിലും വരുന്ന പക്ഷം അത് അസിസ്റ്റ് ചെയ്യുന്നതിന് ഉദ്യോഗാർഥികൾ നിർബന്ധമായും നൈറ്റ് ഡ്യൂട്ടി എടുക്കാൻ തയ്യാറുള്ളവരായിരിക്കണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000