കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗം നടത്തുന്ന ഒരു വർഷത്തെ എമർജൻസി മെഡിസിൻ നേഴ്സിങ് പ്രാക്ടിക്കൽ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ബി എസ് സി നേഴ്സിങ്/ ജി എൻ എം നേഴ്സിങ് കോഴ്സുകൾ പാസായവരെ ജൂലൈ 31ന് രാവിലെ 11ന് എച്ച്ഡിഎസ് ഓഫീസിൽ നടത്തുന്ന ഇൻ്റർവ്യൂവിന് ക്ഷണിച്ചു. ഒരുവർഷം നീളുന്ന പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നേഴ്സുമാർക്ക് ആദ്യത്തെ ആറുമാസം മൂവായിരം രൂപ സ്റ്റൈപ്പൻ്റോടുകൂടിയ ട്രെയിനിങ്ങും പിന്നീടുള്ള ആറുമാസം ഏഴായിരം രൂപ സ്റ്റൈപ്പൻ്റോടുകൂടിയ ട്രെയിനിങ്ങും ആയിരിക്കും.
Related Posts
‘നയിദിശ – സ്മൈൽ ഫോർ ജുവനൈൽ’ പദ്ധതിയ്ക്ക് തുടക്കം
കോഴിക്കോട്: ജുവനൈൽ ഹോമുകളിൽ കായിക പരിശീലനത്തിനുള്ള ഇന്ത്യൻ ഓയിൽസംരംഭമായ ‘നയിദിശ – സ്മൈൽ ഫോർ ജുവനൈൽ’ പദ്ധതിയുടെ നാലാം ഘട്ടം സംസ്ഥാനത്ത് ആരംഭിച്ചു.ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത്…
ജോലി ഒഴിവ്
കോഴിക്കോട്: ഉദയം പദ്ധതിയിൽ ജോലി ഒഴിവുണ്ട്. പുരുഷ കെയർ ടേക്കർ (10 ക്ലാസ് പാസ് + 2 & 4 ഡ്രൈവിംഗ് ലൈസൻസ് ), അക്കൗണ്ടന്റ്…
Scope and future of fresh MBBS graduates
Dr. P K Sasidharan Is medical profession becoming unattractive?Scope for modern medical doctors is brighter than ever provided they decide…

