കെയർടേക്കർ ഒഴിവ്

കോഴിക്കോട്: ഉദയം പദ്ധതിയിൽ കെയർ ടേക്കറുടെ (രോഗീ പരിചരണം, ഡ്രൈവിംഗ് ജോലി, നൈറ്റ് ഡ്യൂട്ടി എന്നിവ ജോലിയുടെ ഭാഗം)  ജോലി ഒഴിവ്. യോഗ്യത പത്താംക്ലാസ് പാസ്. 2  & 4  വീൽ ഡ്രൈവിംഗ് ലൈസൻസ് & ഡ്രൈവിംഗ് ജോലി പരിചയം  ഉള്ളത്  അഭികാമ്യം.  താല്പര്യമുള്ളവർ ബയോഡേറ്റ അയക്കുക. udayamprojectkozhikode@gmail.com    ഫോൺ 9207391138 . അവസാന തിയ്യതി ജൂലൈ 16.

Leave a Reply

Your email address will not be published. Required fields are marked *