കോഴിക്കോട്: ഉദയം പദ്ധതിയിൽ കെയർ ടേക്കറുടെ ജോലി ഒഴിവുണ്ട് (സ്ത്രീകൾ/പുരുഷന്മാർ). രോഗീ പരിചരണം, ഡ്രൈവിംഗ് ജോലി, നൈറ്റ് ഡ്യൂട്ടി എന്നിവ ജോലിയുടെ ഭാഗം. യോഗ്യത പത്താംക്ലാസ് പാസ്സ് . 2&4 വീൽ ഡ്രൈവിംഗ് ലൈസൻസ് & ഡ്രൈവിംഗ് ജോലി പരിചയം, കെയർ ടേക്കറുടെ ജോലി പരിചയം എന്നിവ ഉള്ളത് അഭികാമ്യം. പ്രായം 20 നും 55 നും ഇടക്ക്. താല്പര്യമുള്ളവർ ബയോഡേറ്റയും യോഗ്യത / പരിചയം തെളിയിക്കുന്ന ഒറിജിനൽ രേഖകളും അവയുടെ ഓരോ കോപ്പിയുമായി ചേവായൂർ ഗവ. ത്വക് രോഗാശുപത്രി ക്യാംപസിൽ പ്രവർത്തിക്കുന്ന ഉദയം ഹോമിൽ ജൂലൈ 19 നു വെള്ളിയാഴ്ച ഉച്ചക്ക് 2.30 നു എത്തണം. ഫോൺ 9207391138 / 8089391138.
കെയർ ടേക്കർ ജോലി ഒഴിവ്

