കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍/പ്രോജക്ടുകളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 20ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: ബി.ഫാം (ആയുര്‍വേദ) അല്ലെങ്കില്‍ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി കോഴ്സ് (ഡി.എ.എം.ഇ). സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) എത്തണം. ഫോണ്‍: 0495 23714.
Related Posts
ലാബ് ടെക്നീഷ്യന് ട്രെയിനി അഭിമുഖം 26 ന്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്നീഷ്യന് ട്രെയിനികളെ (അഞ്ച് ഒഴിവ്) ആറു മാസത്തേക്ക് നിയമിക്കുന്നു. പ്രായപരിധി: 18-35. ട്രെയിനിങ് കാലയളവില്‍…
പ്ലോഗിങ് ചലഞ്ചിലൂടെ ശേഖരിച്ചത് 178 കിലോ പ്ലാസ്റ്റിക് മാലിന്യം
കോഴിക്കോട്: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നേതൃത്വത്തിൽ ഗോതീശ്വരം ബീച്ച് മുതൽ ബേപ്പൂർ ബീച്ച് വരെ പ്ലോഗിങ് ചലഞ്ച് സംഘടിപ്പിച്ചു. ബേപ്പൂർ ഹയർസെക്കൻഡറി…
സാനിറ്റേഷന്‍ വര്‍ക്കര്‍/കുക്ക് കൂടിക്കാഴ്ച
കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തിന് സാനിറ്റേഷന്‍ വര്‍ക്കര്‍/കുക്ക് തസ്തികയില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 20 ന് രാവിലെ 10.30 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍.പ്രായപരിധി 18-50. …

