കല സുവർണ ജൂബിലി ബ്രോഷർ പ്രകാശനം

കോഴിക്കോട്: കല സുവർണജൂബിലി ബ്രോഷർ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. കസ്റ്റംസ് റോഡിലെ കല ഹാൾ സ്വാഗതസംഘം ഓഫീസായി പ്രവർത്തിക്കും, സ്വാഗതസംഘം ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. വി എം ജയദേവൻ, അഡ്വ. കെ പി അശോക് കുമാർ, കൗൺസിലർ റംലത്ത് എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000