ചിത്രാഞ്ജലി നഴ്സറി കലോത്സവം

കോഴിക്കോട്‌: ഫെബ്രുവരി 28, 29 തിയതികളിൽ ജൂബിലി ഹാളിൽ നടക്കുന്ന 37 -ാമത് അഖില കേരള ചിത്രാഞ്ജലി നഴ്സറി കലോത്സവത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ ഫോറം ഹോട്ടൽ മലബാർ പാലസിന്റെ റിസപ്ഷൻ കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്.

www.chithranjali. net എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷഫോറം ഡൌൺലോഡ് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9895234333, 9946442188 9446453855


Leave a Reply

Your email address will not be published. Required fields are marked *