കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്‌കൂൾ) I എൻസിഎ മുസ്ലീം (കാറ്റഗറി നം 574/2019) നിയമനം ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിച്ചതിനാൽ, പ്രസ്തുത റാങ്ക് പട്ടിക റദ്ദായതായി പിഎസ് സി ജില്ലാ ഓഫീസർ അറിയിച്ചു.