കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയവും സംസ്ഥാന സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പും ചേർന്ന് കോഴിക്കോട് ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐ യിൽ ജനുവരി എട്ടിന് നടത്തുന്നു. മേളയോടനുബന്ധിച്ച് വിവിധ സെക്ടറുകളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരങ്ങൾ നൽകുന്നു. പ്രസ്തുത മേളയിൽ ഗവ./പ്രൈവറ്റ്/എസ് സി ഡി ഡി ഐ.ടി.ഐ യോഗ്യയതയുള്ള എല്ലാ ട്രെയിനികൾക്കും പങ്കെടുക്കാം. ട്രെയിനികൾ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ തൊഴിൽ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തെ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും അപ്രന്റീസ് ട്രെയിനികളെ നിയമിക്കുകയും ഓൺലൈൻ കോൺട്രാക്ടുകൾ ഒപ്പ് വെക്കുന്നതുമാണ്. ഫോൺ : 0495 2370289, 9495317445
Related Posts
കമ്പ്യൂട്ടര്‍ പരിശീലന കോഴ്സ്
കോഴിക്കോട്: ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എന്‍.ഐ.ഇ.എല്‍.ഐ.ടി നടത്തുന്ന…
ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം
കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ കോഴിക്കോട് തിരുത്തിയാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാര്‍…
കമ്പ്യൂട്ടര്‍ തൊഴില്‍ പരിശീലനം: പ്രവേശനം ആരംഭിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ മേഖലകളിലെ കോഴ്സുകളായ കമ്പ്യൂട്ടറൈസഡ് അക്കൗണ്ടിങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍…

