മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്          

കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ പരിചയ ക്ലാസ് നടത്തും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592416, 9072592412.

Leave a Reply

Your email address will not be published. Required fields are marked *