ഫാക്കല്‍റ്റിമാരെ ക്ഷണിച്ചു

കോഴിക്കോട്:  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവയുടെ ഫാക്കല്‍റ്റി പാനലിലേക്കായി പരിചയസമ്പന്നരായ ട്രെയിനേഴ്‌സില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.    റെസ്യൂമെ ജനുവരി 31 നകം   calicutemployabilitycentre@gmail.com   വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. ഫോണ്‍: 0495-2370176. ഫേസ് ബുക്ക് പേജ് calicutemployabilitycentre.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000