ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സ്: പ്രവേശനം തുടങ്ങി

കോഴിക്കോട്: കെൽട്രോൺ നടത്തുന്ന മൂന്ന് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേയ്ക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ പ്രവേശനം ആരംഭിച്ചു. കോഴ്സിന്റെ കാലാവധി മൂന്ന് മാസം. എസ് എസ് എൽ സി ആണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. ഫോൺ : 9526871584

Leave a Reply

Your email address will not be published. Required fields are marked *