കോഴിക്കോട്: കെൽട്രോണിന്റെ പാലക്കാട്, തൃശൂർ, എറണാകുളം നോളജ് സെന്ററുകളിൽ ജനുവരി 17 ന് തുടങ്ങുന്ന കെൽട്രോൺ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ (3 മാസം, യോഗ്യത: പ്ലസ് ടു) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 7356111124, 9188665545 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് അഡ്മിഷൻ ഉറപ്പാക്കുകയും കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്യണം.

