സർട്ടിഫിക്കറ്റ് ഇൻ ഫാർമസി അസിസ്റ്റൻസ് പ്രോഗ്രാം



കോഴിക്കോട്: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഫാർമസി അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്സിന് പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്സ് നടത്തുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 31. www.srccc.in

Leave a Reply

Your email address will not be published. Required fields are marked *