അസി. പ്രൊഫസർ നിയമനം


കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് 70000 രൂപ മൊത്തം ശമ്പളത്തിൽ പരമാവധി ഒരു വർഷത്തേക്ക് ഒരു അസിസ്റ്റന്റ് പ്രൊഫസറെയും സീനിയർ റസിഡന്റിനെയും കരാർ
അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകളും വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയും സഹിതം പ്രിൻസിപ്പൽ ഓഫീസിൽ ജനുവരി 29ന് രാവിലെ 11 മണിക്ക് ഹാജരാകണം. ഫോൺ :0495 2350205. www.govtmedicalcollegekozhikode.ac.in

Leave a Reply

Your email address will not be published. Required fields are marked *