അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നിയമനം

കോഴിക്കോട്: വനിത-ശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ താല്‍ക്കാലികമായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ജൂനിയര്‍ സൂപ്രണ്ടന്റ്/മറ്റു ഉയര്‍ന്ന തസ്തികളില്‍നിന്ന് വിരമിച്ചവരും അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളില്‍ പരിചയം ഉള്ളവരുമായ ഉദ്യോഗസ്ഥര്‍, യോഗ്യതയും പരിചയ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2963695.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000