അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷിക്കാം

കോഴിക്കോട്: വനം ഡിവിഷനിലെ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജന്‍സിക്ക് കീഴില്‍ അക്കൗണ്ടന്റ്  തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ മൂന്നിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷകള്‍ നേരിട്ടോ, ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.forest.kerala.gov.inല്‍. ഫോണ്‍: 0495-2374450.

Leave a Reply

Your email address will not be published. Required fields are marked *