കോഴിക്കോട്: ലിങ്ക് റോഡിലെ കെല്‍ട്രോണിന്റെ നോളജ് സെന്ററില്‍ എല്‍ പി, യു പി, ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്കുള്ള ക്ലാസുകള്‍ മെയ് രണ്ടിന് ആരംഭിക്കുന്നു. ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്സ്, ആനിമേഷന്‍, ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. ഫോൺ: 0495-2301772, 8590605275.
Related Posts
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സ്
കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്റ്റും (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്) സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍…
റാങ്ക് പട്ടിക കാലഹരണപ്പെട്ടു
കോഴിക്കോട്: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (എസ് ആർ ഫോർ എസ് ടി ഒൺലി ) ( കാറ്റഗറി ന. 327/2022)…
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
കോഴിക്കോട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ഐ.എ.എസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ജൂണ്‍ ആദ്യവാരം ആരംഭിക്കും. കേരള മോട്ടോര്‍ തൊഴിലാളി…

