കോഴിക്കോട്: ജല അതോറിറ്റി ഹെഡ് വര്‍ക്ക്സ് സബ് ഡിവിഷന് പെരുവണ്ണാമൂഴി, സരോവരം ഓഫീസിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വാച്ച്മാന്മാരെ നിയമിക്കുന്നതിന് ഡിസംബര്‍ 13 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി. പുതുക്കിയ തിയ്യതി ഉദ്യോഗാര്‍ത്ഥികളെ കത്ത് മുഖേന അറിയിക്കും. ഫോണ്‍: 0495-2933055.
Related Posts
വന്യജീവി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങൾ
ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടത്തുന്ന വന്യജീവി വാരാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. കോഴിക്കോട് മാത്തോട്ടത്തെ വനശ്രീയില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന്…
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കും. പ്ലസ്ടു പരീക്ഷയില്‍…
നാളത്തെ പി എസ് സി പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം
കോഴിക്കോട്: കേരള പി എസ് സി ആഗസ്റ്റ് 17 ന് നടത്തുന്ന ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂർ) (വിവിധ വകുപ്പുകൾ) (കാറ്റഗറി നമ്പർ 503/2023) പരീക്ഷയ്ക്കായി നിശ്ചയിച്ച…

