ചെറുവണ്ണൂരിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തിയുടെ ഭാഗമായി സര്‍വീസ് റോഡ് ടാറിങ് ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 11 (ചൊവ്വ) മുതല്‍ ഫറോക്ക് പുതിയപാലം-ചെറുവണ്ണൂര്‍ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും രാത്രി 10 മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ ഗാര്‍ഡര്‍ ലോഞ്ചിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000