കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലെ 15 വര്‍ഷം പൂര്‍ത്തിയാകാറായ രണ്ട് ഡീസല്‍ വാഹനങ്ങള്‍ ലേലത്തിലെടുത്ത ശേഷം അഞ്ച് വര്‍ഷത്തേക്ക് ഓഫീസിന്റെ തന്നെ ഉപയോഗത്തിന് വാടകക്ക് നല്കാന് ടെണ്ടര്‍ ക്ഷണിച്ചു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയം (ആരോഗ്യം), സിവില്‍ സ്റ്റേഷന്, കോഴിക്കോട് എന്ന വിലാസത്തില്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0495 2370494.
Related Posts
ക്രിസ്മസ് – പുതുവത്സര സഹകരണ വിപണി തുടങ്ങി
കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് – പുതുവത്സര സഹകരണ വിപണി മുതലക്കുളത്ത് തുടങ്ങി. ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷത…
ഗവ. സൈബർപാർക്കിലെ പ്രവർത്തനം വിപുലീകരിച്ച് അയോകോഡ്
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ അയോകോഡ്’ വിപുലീകരിച്ച ഓഫീസ് ഗവ. സൈബർപാർക്കിൽ ഉദ്ഘാടനം ചെയ്തു. ‘ഈസിഫൈ ആപ്പ്’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആദം…
ടൈക്കോൺ കേരള 2025 പതിനാലാം എഡിഷന് നവംബറിൽ തുടക്കം
കോഴിക്കോട്: ടൈ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പതിനാലാം എഡിഷൻ ടൈക്കോൺ കേരള 2025 സംരംഭക കൺവെൻഷന് നവംബറിൽ കുമരകത്ത് തുടക്കം. മുൻ എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി വിവിധ…

