കോഴിക്കോട്: കര്‍ക്കിടക വാവിനോടനുബന്ധിച്ച് ജൂലൈ 30 മുതല്‍ ആഗസ്റ്റ് രണ്ട് വരെ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് പ്രഖ്യാപിച്ചു. കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലും വടകര, പഴയ ബസ് സ്റ്റാന്റ്റ് ബില്‍ഡിംഗ്, ബാലുശ്ശേരി അറപ്പീടിക, കൊയിലാണ്ടി ബസ് സ്റ്റാന്റ് ബില്‍ഡിംഗ്, കല്ലാച്ചി, പയ്യോളി, ഓര്‍ക്കാട്ടേരി, ആയഞ്ചേരി എന്നിവിടങ്ങളിലെ കേരള ഖാദി ബോര്‍ഡിന്റെ അംഗീകൃത ഖാദി ഷോറൂമുകളിലും ഈ കാലയളവില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് റിബേറ്റ് ലഭിക്കും. ഫോണ്‍: 0495-2366156.
Related Posts
ന്യൂനപക്ഷ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പാ പദ്ധതി
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹമോചിതര്‍, വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് 20 ശതമാനം സബ്സിഡിയോടെ സ്വയംതൊഴില്‍ വായ്പ നല്‍കും. പുതിയ…
ഒബിസി പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് വായ്പാ പദ്ധതി
കോഴിക്കോട്: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക്…
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വര്‍ക്ഷോപ്പ് സ്റ്റോറിലേക്ക് കണ്‍സ്യൂമബിള്‍ ഐറ്റംസ്, ലൂബ്രിക്കന്റ്സ്, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന…

