മാര്‍ക്കറ്റിങ് ശില്‍പശാല

കോഴിക്കോട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ മാര്‍ക്കറ്റിങ് ശില്‍പശാല സംഘടിപ്പിക്കും. ജൂലൈ 29 മുതല്‍ 31 വരെ നടക്കുന്ന ശില്‍പശാലയില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, മാര്‍ക്കറ്റ് റിസര്‍ച്ച്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഉപഭോക്തൃ ഇടപെടലും നിലനിര്‍ത്തലും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ജൂലൈ 23നകം www.kied.info മുഖേന അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/9188922785.

Leave a Reply

Your email address will not be published. Required fields are marked *