‹

ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട്: 2024 ലെ ട്രോള്‍ നിരോധന കാലയളവിന് ശേഷം 2025 ജൂണ്‍ ഒന്‍പത് വരെ കോഴിക്കോട് ജില്ലയില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും കടല്‍ പട്രോളിങ്ങിനുമായി ഒരു യന്ത്രവത്കൃത ബോട്ട് വാടകവ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ 18 ന് ഉച്ച 2.30 നകം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മുന്‍പാകെ ക്വട്ടേഷന്‍ നൽകണം.  ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകീട്ട് മൂന്ന്  മണിക്ക് തുറക്കും.
ഫോണ്‍: 0495-2414074, 9496007052.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000