ലേലം 5ന്


കോഴിക്കോട്: കൊയിലാണ്ടി ഐടിഐ വക 1.3808 ഹെക്ടര്‍ സ്ഥലത്തുള്ള തെങ്ങുകളില്‍ നിന്നും മേലാദായം കരാര്‍ ഉറപ്പിക്കുന്ന തിയ്യതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ഏറ്റെടുക്കുന്നതിനുള്ള അവകാശം ജൂലൈ അഞ്ചിന്  രാവിലെ 11.30 ന് ഐടിഐയില്‍ വച്ച് പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്ക് കൊള്ളാന്‍ അന്നേ ദിവസം രാവിലെ 11 ന് മുന്‍പായി തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ട് വരേണ്ടതും, നിരതദ്രവ്യം 2000  രൂപ  ഓഫീസില്‍ കെട്ടിവെക്കേണ്ടതുമാണ്. ഫോണ്‍ – 0496 2631129.

Leave a Reply

Your email address will not be published. Required fields are marked *