കെയർടേക്കർ ഒഴിവ്
കോഴിക്കോട്: ഉദയം പദ്ധതിയിൽ കെയർ ടേക്കറുടെ (രോഗീ പരിചരണം, ഡ്രൈവിംഗ് ജോലി, നൈറ്റ് ഡ്യൂട്ടി എന്നിവ ജോലിയുടെ ഭാഗം) ജോലി ഒഴിവ്. യോഗ്യത പത്താംക്ലാസ് പാസ്. 2 & 4 വീൽ ഡ്രൈവിംഗ് ലൈസൻസ് & ഡ്രൈവിംഗ് ജോലി പരിചയം ഉള്ളത് അഭികാമ്യം. താല്പര്യമുള്ളവർ ബയോഡേറ്റ അയക്കുക. udayamprojectkozhikode@gmail.com ഫോൺ 9207391138 . അവസാന തിയ്യതി ജൂലൈ 16.