കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ (അര്‍ബന്‍ എച്ച്.ഡബ്ല്യു.സികളില്‍) സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഡി.ഇ.ഒ കം അക്കൗണ്ടന്റ്, പീഡിയാട്രീഷ്യന്‍, സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എന്‍ എന്നീ തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 18 നു വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0495 2374990.
എന്‍എച്ച്എമ്മില്‍ ഒഴിവുകള്‍

