‹

മത്സ്യത്തൊഴിലാളി ക്ഷേമനിധി; രേഖകള്‍ എത്തിക്കണം


കോഴിക്കോട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിധവ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പെന്‍ഷന്‍ പാസ്ബുക്ക്,  ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍  
ഇന്നും നാളെയും  (ജൂലൈ ഒന്‍പത്,10),  അതാതു ഫിഷറീസ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍:  0495-2383472.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000