അനസ്‌തെറ്റിസ്റ്റ് അഭിമുഖം അഞ്ചിന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ  എച്ച്ഡിഎസിന് കീഴില്‍ അനസ്‌തെറ്റിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് 1,00,000 രൂപ മാസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത,  എംഡി/ഡിഎന്‍ബി ഇന്‍ അനസ്‌തേഷ്യോളജി, ഡിഎ വിത്ത് എക്‌സ്പീരിയന്‍സ്. പ്രായപരിധി 18-45.

ഉദ്യോഗാര്‍ത്ഥികള്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ അഞ്ചിന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *