കോഴിക്കോട്: ജില്ലയിലെ മാങ്കാവ്- കണ്ണിപറമ്പ് റോഡില്‍ പാലത്തുംകുഴി ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (മെയ് മൂന്ന്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പെരുമണ്ണ അങ്ങാടിയില്‍ നിന്ന് തിരിഞ്ഞ് വെള്ളായിക്കോട് റോഡ് വഴിയും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
നഗരത്തിലാകെ സിസിടിവി; സാഹിത്യ ഇടനാഴിയും മ്യൂസിയവും ഡോഗ് പാർക്കും
കോർപ്പറേഷൻ ബജറ്റ്അവതരിപ്പിച്ചു ടൂറിസത്തിനും ശുചിത്വ – സുരക്ഷിതത്വ പദ്ധതിക്കും മുൻതൂക്കം കോഴിക്കോട്: നഗരത്തിൻ്റെ പശ്ചാത്തല വികസന രംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ വൻ മുതൽ മുടക്ക് ലക്ഷ്യമിട്ട്…
വനിതാ കമ്മീഷന് അദാലത്ത് 22ന്
കോഴിക്കോട്:വനിതാ കമ്മീഷന് ജില്ലാതല അദാലത്ത് മെയ് 22 ന് രാവിലെ 10 മുതല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
സ്വകാര്യ ബസ് സമരം പിൻവലിച്ചു
കോഴിക്കോട്: ഗതാഗത മ ന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്ന് 22 മുതൽ നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുൻ മുഖ്യമന്ത്രി വി എസ്…

