കോഴിക്കോട്: കോളേജ് ഓഫ് എന്‍ജിനീയറിംഗ് വടകരയിലെ (മണിയൂര്‍) ലേഡീസ് ഹോസ്റ്റലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മേട്രന്മാരെ ആവശ്യമുണ്ട്. 40 വയസ്സിനും 60 വയസ്സിനും മദ്ധ്യേ പ്രായമുള്ള എസ്എസ്എല്‍സി പാസായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് നാലിന് 10 നകം കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0496-2536125.
Related Posts
നിയമസഭ പുസ്തകോത്സവം: ക്വിസ് മത്സരത്തിന് 26 ന് മുമ്പ് രജിസ്റ്റർ ചെയ്യണം
കോഴിക്കോട് മേഖല പ്രാഥമിക മത്സരം ഡിസംബർ മൂന്നിന് കാരപ്പറമ്പ് ജി എച്ച് എസ് എസ്സിൽ കോഴിക്കോട്: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മൂന്നാം എഡിഷൻ്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കണ്ടറി…
ചൂഷണങ്ങൾക്ക് ഇരയാകുന്നവർക്ക് പിന്തുണ നൽകാൻ മാധ്യമങ്ങൾക്ക് കഴിയണം: ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്
മാധ്യമങ്ങളും കുട്ടികളുടെ സംരക്ഷണവും: സെമിനാർ സംഘടിപ്പിച്ചു ചൂഷണങ്ങൾക്ക് ഇരയായി സമ്മർദം നേരിടുന്ന അതിജീവിതർക്ക് പിന്തുണ നൽകാൻ മാധ്യമങ്ങൾക്ക് കഴിയണമെന്ന് ഹൈക്കോടതി ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് പറഞ്ഞു.…
പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബി) അഭിമുഖം 13ന്
കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു പി എസ് II എൻ സി എ – വിശ്വകർമ …

