കമ്പ്യൂട്ടര്‍ ക്ലാസുകള്‍
കോഴിക്കോട്: ലിങ്ക് റോഡിലെ കെല്‍ട്രോണിന്റെ നോളജ് സെന്ററില്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്കുള്ള ക്ലാസുകള്‍ മെയ് രണ്ടിന് ആരംഭിക്കുന്നു. ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ്, ആനിമേഷന്‍, ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ. ഫോൺ: 0495-2301772, 8590605275.