കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, ഹോം ടെക്നീഷ്യന് എന്നീ കോഴ്സുകളിലേക്ക് മുതിർന്ന പൗരൻമാർക്ക്
പ്രവേശനം നല്കുന്നു. സിവില്സ്റ്റേഷന് എതിര്‍വശത്തുളള സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് വന്ന് ചേരാമെന്ന് ഡയറക്ടര്‍ അറിയിച്ചു.

